Currency

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്: 46 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു, 800 സര്‍വീസുകള്‍ വൈകി

സ്വന്തം ലേഖകന്‍Saturday, December 21, 2019 1:05 pm
flight
Nominations-2020

ന്യൂഡല്‍ഹി: തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 800 ഓളം വിമാന സര്‍വീസുകള്‍ വൈകി. 100 ലധികം ട്രെയിന്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി. 17 ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വൈകി ഓടുന്നു. ഡല്‍ഹിയിലേക്കുള്ള 46 വിമാന സര്‍വീസുകള്‍ ഇതിനോടകം വഴി തിരിച്ചുവിട്ടു.

ഫ്‌ലൈറ്റ് വിവരങ്ങള്‍ക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നതായി ഡല്‍ഹി എയര്‍പോര്‍ട്ട് ട്വീറ്റ് ചെയ്തു. അതേസമയം ഇന്ന് കനത്ത മഴയോടൊപ്പം കടുത്ത തണുപ്പും ഉണ്ടാകുമെന്ന് കാലാവസ്ഥാ നി രീക്ഷണ കേന്ദ്രം അറിയിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x